One of major Media in Kerala reported that, police got a high level call from Trivandrum for releasing Dileep and Nadirshah regarding actress molestation case.
നടൻ ദിലീപിനെയും നാദിർഷായെയും ചോദ്യം ചെയ്യൽ 13–ാം മണിക്കൂറിൽ അവസാനിപ്പിച്ചതു തിരുവനന്തപുരത്തുനിന്നു ലഭിച്ച നിർണായക ഫോൺവിളിയെത്തുടർന്നെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.